Trending

തിരുവമ്പാടി (കോഴിക്കോട്): ചേപ്പിലംകോട് പുത്തൻകോട്ട് മീത്തൽ പരേതനായ അഹമ്മദിൻ്റെ ഭാര്യ ഖദീജ മരണപ്പെട്ടു. (84) _വയസ്സായിരുന്നു. മയ്യിത്ത് നിസ്കാരം - ഇന്ന് (27-09-2024-വെള്ളിയാഴ്ച) രാവിലെ 10 :30 -ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ. പരേത മലപ്പുറം കാലൊടി കുടുംബാംഗമാണ് . മക്കൾ - മൊയ്തീൻ കുഞ്ഞ്, റസാഖ് , അഷറഫ്, മുനീർ, സുഹറ, റസീന. സഹോദരങ്ങൾ - മുഹമ്മദ്, ഫാത്തിമ കണ്ണൻഞ്ചിറ, പരേതനായ ആലി. മരുമക്കൾ - എം ടി മരക്കാർ, ഷാജിറ (തോട്ടത്തിൻ കടവ്), സൽമ (തോട്ടത്തിൻ കടവ്), സാബിറ (തിരുവമ്പാടി), പരേതനായ എ എം നസീർ (മൂഴിക്കൽ).



തിരുവമ്പാടി (കോഴിക്കോട്): പൊന്നാങ്കയം പൊയ്കയിൽ രാജപ്പൻ (സലി) മരണപ്പെട്ടു.

(55) _ വയസ്സായിരുന്നു.

സംസ്കാരം - ഇന്ന് (27-09-2024-വെള്ളിയാഴ്ച) ഉച്ചയ്ക്ക് 02:00- മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ - അംബിക അത്തിപ്പാറ കൊച്ചോലിൽ കുടുംബാംഗം.

മക്കൾ - അനീഷ് (ഗൾഫ്), നിനു.

മരുമകൻ - നിഥുൻ പുത്തൻപുരയിൽ (പാലക്കടവ്).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ