മുക്കം (കോഴിക്കോട്):
വല്ലാത്തായ് പാറ തച്ചാറമ്പത്ത് ആലിക്കോയ യുടെ ഭാര്യ ഖദീജ മരണപ്പെട്ടു.
(78) _ വയസ്സായിരുന്നു.
മയ്യിത്ത് നിസ്കാരം - ഇന്ന് (28-09-2024-ശനിയാഴ്ച) പകൽ 11:00- മണിക്ക് വല്ലത്തായി പാറ ജുമാമസ്ജിദിൽ.
അസുഖബാധിതയായി കെഎംസിടി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം.
മക്കൾ - അഷ്റഫ് (കാരശ്ശേരി ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ)
, പാത്തുമ്മ, ജമീല, റസാക്ക്, റുക്കിയ, നാസർ, അഷ്റഫ് (കാരശ്ശേരി നാലാം വാർഡ് മെമ്പർ) റസിയ, റഷീദ്, സലീം.
മരുമക്കൾ -
സൈതലവി (കുട്ടിക്കുന്ന്). ഉമ്മർ, മുഹമ്മദ്, ജമാൽ (കൂമ്പാറ), (കുനിയിൽ ), ഹസീന (കുനിയിൽ ), റജീന (കൂടരഞ്ഞി ), ഹസീന (തേക്കുംകുറ്റി).
നാഥൻ മഹതിയുടെ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു
Tags:
വേർപാട്