Trending

അരീക്കോട്: താഴത്തുമുറി പനോളി ഇബ്രാഹിം മരണപ്പെട്ടു.



അരീക്കോട് (മലപ്പുറം): താഴത്തുമുറി  പരേതനായ പനോളി അലവിമുസ്‌ലിയാർ മകൻ ഇബ്രാഹിം മരണപ്പെട്ടു. 

(40) _ വയസ്സായിരുന്നു.

മയ്യിത്ത് നിസ്കാരം - ഇന്ന് (29-09-2024 ഞായറാഴ്ച) രാവിലെ 10 :00- മണിക്ക് താഴത്തുമുറി ജുമാ മസ്ജിദിൽ. 

മാതാവ് - ആമിന.

ഭാര്യ - സമീറ, 

മക്കൾ - ഇസ്സത്തുൽ ജന്ന, മിസ്റ ഫാത്തിമ, മുഹമ്മദ്‌ മിസ്താഹ്, 

സഹോദരങ്ങൾ - മുസ്തഫ (ഫസ്‌ല് ), സത്താർ, അൻസാർ ദാരിമി, മൈമൂന, ഉമൈമ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ