പെരിയ (കാസർകോട്): രക്തസമ്മർദ്ദത്തെ തുടർന്ന് തളർന്നുവീണ യുവതി ആശുപത്രിയിൽ മരിച്ചു.
ചാലിങ്കാൽ എണ്ണപ്പാറയിലെ വട്ടംതട്ട ഉണുപ്പുംകല്ലിലെ വിജേഷ് ഭാര്യ
സി നിഷയാണ് മരിച്ചത്.
(33) _ വയസ്സായിരുന്നു.
തിങ്കളാഴ്ച പുലർച്ചെ ക്ഷീണിതയായി തളർന്നു വീണ നിഷയെ ഗുരുതരാവസ്ഥയിൽ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
എണ്ണപ്പാറയിലെ സി നാരായണന്റെയും നിർമലയുടെയും മകളാണ്.
3 വയസുള്ള നൈനിഷ ഏകമകളാണ്.
സഹോദരൻ - നിധീഷ്
Tags:
വേർപാട്