തിരുവമ്പാടി (കോഴിക്കോട്): പൂവാറൻതോട് മൂലേച്ചാലിൽ പരേതനായ പാപ്പച്ചൻ്റെ ഭാര്യ മേരി മരണപ്പെട്ടു.
(80) _ വയസ്സായിരുന്നു.
ഇന്ന് (29-09-2024-ഞായറാഴ്ച) ഉച്ചകഴിഞ്ഞ് 02:30-ന് തിരുവമ്പാടിയിലുള്ള സ്വഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിലെ ശുശ്രൂഷകളോടെ
പൂവാറംതോട്ടിലേക്ക് കൊണ്ട് പോവും. സംസ്കാരം - പൂവാറംതോട് സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ.
മക്കൾ - ജോർഡി, സി. ലിൻഡ ജോർജ്ജ് സിഎംസി, സി. റോസ് മരിയ എസ് എച്ച്, ഫാ. റോയി മൂലേച്ചാലിൽ (താമരശ്ശേരി രൂപത), സി. ലിസ് മരിയ സി എം സി.
മരുമകൾ - മഞ്ജു ജോർഡി.
കൊച്ചുമക്കൾ - ആഷിൻ, ആഷ്ലിൻ
Tags:
വേർപാട്