പെരുമണ്ണ (കോഴിക്കോട്): വായോളി തെക്കെപ്പാടം മാമുക്കോയ (കിണാശ്ശേരി വി.എച്ച്.എസ്.സി. ലാബ് അസിസ്റ്റൻ്റ് ) മരണപ്പെട്ടു.
(44) _ വയസ്സായിരുന്നു.
ഖബറടക്കം -ഇന്ന് (26-09-2024-വ്യാഴാഴ്ച) രാവിലെ 09:30-ന്
പാറക്കണ്ടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
പിതാവ് - പരേതനായ കോയകുട്ടി.
ഭാര്യ - റജീന (കിണാശ്ശേരി ഹയർ സെക്കണ്ടറി
സ്കൂൾ ഹിന്ദി അധ്യാപിക)
മക്കൾ - മിയ, റയാൻ .
സഹോദരങ്ങൾ - അഹമ്മദ് കുട്ടി, അബ്ദുൽ അസീസ്, ഫാത്തിമ, നാദിറ .
നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു
Tags:
വേർപാട്