തിരുവമ്പാടി (കോഴിക്കോട്): ചേപ്പിലംകോട് പുത്തൻകോട്ട് മീത്തൽ പരേതനായ അഹമ്മദിൻ്റെ ഭാര്യ ഖദീജ മരണപ്പെട്ടു.
(84) _വയസ്സായിരുന്നു.
മയ്യിത്ത് നിസ്കാരം - ഇന്ന് (27-09-2024-വെള്ളിയാഴ്ച) രാവിലെ 10 :30 -ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ.
പരേത മലപ്പുറം കാലൊടി കുടുംബാംഗമാണ് .
മക്കൾ - മൊയ്തീൻ കുഞ്ഞ്, റസാഖ് , അഷറഫ്, മുനീർ, സുഹറ, റസീന.
സഹോദരങ്ങൾ - മുഹമ്മദ്, ഫാത്തിമ (കണ്ടൻചിറ), പരേതനായ ആലി.
മരുമക്കൾ - എം ടി മരക്കാർ, ഷാജിറ (തോട്ടത്തിൻ കടവ്), സൽമ (തോട്ടത്തിൻ കടവ്), സാബിറ (തിരുവമ്പാടി), പരേതനായ എ എം നസീർ (മൂഴിക്കൽ).
Tags:
വേർപാട്