താമരശ്ശേരി (കോഴിക്കോട്): ഈർപ്പോണ, തലപ്പൊയിൽ താമസിക്കുന്ന
കച്ചിളി ക്കാലയിൽ അബൂബക്കർ മരണപ്പെട്ടു.
മയ്യിത്ത് നിസ്കാരം - ഇന്ന് (29-09-2024-ഞായറാഴ്ച) വൈകിട്ട് 04:00 - മണിക്ക് ഈർപ്പോണ മഹല്ല് ജുമാമസ്ജിദിൽ.
ഭാര്യ - ഫാത്വിമ (പനക്കോട് )
മക്കൾ - ഫവാസ്, ഫെബിന, ഫർസാന.
മരുമക്കൾ - റഷീദ്, (കൊയിലാണ്ടി ), ജംഷീർ, (നെല്ലാങ്കണ്ടി ), റിസ്വാന.
നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു
Tags:
വേർപാട്