കോടഞ്ചേരി (കോഴിക്കോട്): വാളിയാങ്കൽ ബേബി മരണപ്പെട്ടു.
(58)_വയസ്സായിരുന്നു.
ഭാര്യ - ഷീജ കണിചാർ.
തറപ്പേൽ കുടുംബാംഗം.
മക്കൾ - അനു , അഞ്ചു , അഞ്ജന.
മരുമകൻ - വിപിൻ മലയിൽ (കോടഞ്ചേരി).
സംസ്കാരം - പിന്നീട് കോടഞ്ചേരി സെൻ മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
Tags:
വേർപാട്