പുതുപ്പാടി (കോഴിക്കോട്):
മലോറം പരേതനായ അമ്മദിന്റെ ഭാര്യ കാപ്പാട്ടുമ്മൽ നഫീസ മരണപെട്ടു .
(71) _വയസ്സായിരുന്നു.
മയ്യിത്ത് നിസ്കാരം - നാളെ (27-09-2024-വെള്ളിയാഴ്ച) രാവിലെ 10-30- ന് മലോറം ജുമാ മസ്ജിദിൽ.
മക്കൾ - സമദ് മുസ്ലിയാർ, ഉമ്മയ്യ കുട്ടി
മരുമക്കൾ - ഹംസ (തിരൂര്‍) , സുബൈദ.
നാഥൻ മഹതിയുടെ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു
Tags:
വേർപാട്