പുതുപ്പാടി (കോഴിക്കോട്): അടിവാരം. പാലക്കൽ
പരേതനായ തേക്കിൽ അബുവിൻ്റെ മകൻ മുഹമ്മദലി മരണപ്പെട്ടു.
(57) _ വയസ്സായിരുന്നു.
മയ്യിത്ത് നിസ്കാരം - ഇന്ന് (28-09-2024-ശനിയാഴ്ച)വൈകിട്ട് 04:30-ന് പാലക്കൽ ജുമാമസ്ജിദിൽ.
ഭാര്യ - ഫാതിമ (മേപ്പാടി).
മക്കൾ - ശമീർ , റശീദ് ,ആയിശാബി'
സഹോദരങ്ങൾ - മജീദ് സഖാഫി, മൈമൂന, സൗദ.
മരുമക്കൾ - മജീദ് അച്ചൂർ, ജസ്ന , സജ്ല.
നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു
Tags:
വേർപാട്