ചാത്തമംഗലം (കോഴിക്കോട്): കട്ടാങ്ങൽ മലയമ്മ-
പുള്ളന്നൂർ തെക്കേ മുണ്ടോട്ട് പി.പി. അബ്ദുറഹിമാൻ (അദ്റു) മരണപ്പെട്ടു.
(62) _ വയസ്സായിരുന്നു.
മയ്യിത്ത് നിസ്കാരം - ഇന്ന് (29-09-2024-ഞായറാഴ്ച) രാത്രി 09:30-ന് മുണ്ടോട്ട് ജുമാ മസ്ജിദിൽ.
സജീവ മുസ്ലിംലീഗ് പ്രവർത്തകനും സി എച്ച് സെൻറർ വളണ്ടിയറുമാണ്.
നാരകശ്ശേരി ഞണ്ടാടി ഖുവ്വത്തുൽ ഇസ്ലാം നിസ്കാര പള്ളി എക്സിക്യൂട്ടീവ് മെമ്പർ , വാർഡ് മുസ്ലിം ലീഗ് ട്രഷറർ, ചൂലൂർ സി എച്ച് സെന്റർ മെമ്പർ, പഞ്ചായത്ത് കർഷക സംഗം മെമ്പർ. എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.
മാതാവ് - മറിയ.
ഭാര്യ - ഫാത്തിമ.
മക്കൾ - അബ്ദുൽ ഹക്കീം,ഫഹദ്,ജസ്ന.
സഹോദരങ്ങൾ -
ഉസ്സൈൻകുട്ടി, മുഹമ്മദ്, അബ്ദുള്ള, അബ്ദുൽ ഗഫൂർ, റഷീദ്, കദീജ, സൈനബ, ആയിഷ, ഫാത്തിമ.
മരുമക്കൾ - റിയാസ്(പാലക്കുറ്റി), മിർഫാന (ചുണ്ടപ്പുറം), റുസൈഫ (പാഴൂർ).
നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു
Tags:
വേർപാട്