തിരൂർ (മലപ്പുറം): തിരൂരിൽ റോഡ് മുറിച്ചുകടക്കവെ ആംബുലൻസ് തട്ടി പരിക്കേറ്റയാൾ മരിച്ചു.
തിരൂർ ബോയിസ് ഹൈസ്കൂൾ പിൻവശം പാട്ടുപറമ്പ് റോഡ് കോഹിനൂർ പറമ്പ് കൃഷ്ണ ഹൗസിൽ താമസിക്കുന്ന മൂശാരിപ്പറമ്പിൽ ബാലകൃഷ്ണൻ ആണ് മരിച്ചത്
(76) _ വയസ്സായിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് തിരൂർ എസ്എസ്എം പോളിടെക് നികിന് സമീപത്ത് വെച്ചായിരുന്നു അപകടം.
മക്കൾ - സതീഷ് ബാബു, സിന്ധു, ദീപ.
സഹോദരങ്ങൾ - രാജൻ, പത്മാവതി, വത്സല, മോഹനൻ, രാധ, പരേതയായ സുഭദ്ര.
മരുമക്കൾ - സുദേഷ്, ജിനേഷ്, ശാരിക.
സംസ്കാരം - നാളെ (28-09-2024-ശനിയാഴ്ച) രാവിലെ 08:00-മണിക്ക് തറവാട് ശ്മശാനത്തിൽ.
Tags:
വേർപാട്