Trending

ഒഴലക്കുന്ന്: പാലായി ജലീലിന്റെ മകൾ അംന ഫാത്തിമ (7) മരണപ്പെട്ടു.



എളേറ്റിൽ (കോഴിക്കോട്): ഒഴലക്കുന്ന് സ്കൂളിന് സമീപം താമസിക്കുന്ന പാലായി ജലീലിന്റെ  മകൾ അംന ഫാത്തിമ  മരണപ്പെട്ടു.

(7)_ വയസ്സായിരുന്നു.

മാതാവ് - ഷറീന (കക്കാട്).

സഹോദരങ്ങൾ - സൈനുൽ ആബിദീൻ , അഫ്സൽ, സൽമത് ബീവി, നജ് വ ഫാത്തിമ.

ഖബറടക്കം - ഇന്ന് (19-10-2024- ശനിയാഴ്ച) വൈകിട്ട് 5:30-ന്  ഒഴലക്കുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

മോൾക്ക് റബ്ബ് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ