ഫറോക്ക് (കോഴിക്കോട് ) : ഫറോക്ക് 8/4 -ൽ വടക്കേവാൽപറമ്പിൽ സുരേഷ് മരണപ്പെട്ടു.
(55) _ വയസ്സായിരുന്നു.
സംസ്ക്കാരം - ഇന്ന് (31-10-2024-വ്യാഴാഴ്ച) ഉച്ചയ്ക്ക് 12:00- മണിക്ക് ഗോതീശ്വരം ശ്മാശനത്തിൽ .
പരേതരായ അയ്യപ്പൻ , അമ്മു ദമ്പതികളുടെ മകനാണ്.
ഭാര്യ - ബബിത.
മക്കൾ - അശ്വതി, അഭിജിത്ത്.
സഹോദരങ്ങൾ - വിജയൻ, വിലാസിനി, വിമല, പരേതനായ വാസു
മരുമകൻ - വിഷ്ണുദേവൻ.
Tags:
വേർപാട്