Trending

എകരൂൽ: എംഎം പറമ്പ്, പുതിയമ്പ്ര പാത്തുമ്മ ഹജ്ജുമ്മ മരണപ്പെട്ടു.



എകരൂൽ (കോഴിക്കോട്): എംഎം പറമ്പ് കോട്ടക്കുന്നമ്മൽ പരേതനായ മാവുള്ളകണ്ടി മൊയ്തീൻ ഹാജിയുടെ ഭാര്യ പുതിയമ്പ്ര പാത്തുമ്മ ഹജ്ജുമ്മ മരണപ്പെട്ടു.

(80) _ വയസ്സായിരുന്നു.

മയ്യിത്ത് നിസ്കാരം - ഇന്ന് (17-10-2024-വ്യാഴാഴ്ച) രാവിലെ 09:00- മണിക്ക് ഞാറപ്പൊയിൽ ജുമാമസ്ജിദിൽ. 

മക്കൾ - മുഹമ്മദ്, ഉസ്മാൻ (അധ്യാപകൻ, എയുപി സ്കൂൾ, പനങ്ങാട് സൗത്ത്), അഷ്റഫ്, കുഞ്ഞായിഷ, നഫീസ, മറിയം, ഖദീജ ബീവി, സൗദ, ബുഷ്റ (അധ്യാപിക, എഎം യുപി സ്കൂൾ, നടുവല്ലൂർ), സൽമത്ത്. 

മരുമക്കൾ - ഹുസൈൻ (ഉമ്മിണി കുന്നുമ്മൽ), അബ്ദുല്ല (മടത്തുംപൊയിൽ), നൗഫൽ (ചെറുവാടി), യൂസഫ് റബ്ബാനി (ചെറുകാട്), ജാഫർ (എളേറ്റിൽ), സക്കീർ (എരമംഗലം), മുസ്തഫ (ഇയ്യാട്), സക്കീന (കൊട്ടാരക്കോത്ത്), ഷാഹിന (അധ്യാപിക, നിർമല യുപി സ്കൂൾ, ചമൽ), സജീന (കൂടരഞ്ഞി).
 
നാഥൻ മഹതിയുടെ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു



🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ