കുഴിമണ്ണ (മലപ്പുറം): തൃപ്പനച്ചി കാരാട്ടു പറമ്പ് മദ്രസക്ക് സമീപം താമസിക്കുന്ന പരേതനായ അഹമ്മദ് ബിച്ചാപ്പുവിൻ്റെ മകൻ സത്താർ (കുഞ്ഞാവ) മരണപ്പെട്ടു.
മയ്യിത്ത് നിസ്ക്കാരം - ഇന്ന് (27-10-2024-ഞായറാഴ്ച) രാത്രി 09:00-മണിക്ക് പാലക്കാട് പഴയ ജുമാ മസ്ജിദിൽ.
നാഥൻ സഹോദരൻ്റെ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
Tags:
വേർപാട്