Trending

പരപ്പൻപൊയിൽ: കരുപാറമ്മൽ കെ. പി. സി. വേലായുധൻ മരണപ്പെട്ടു.



താമരശ്ശേരി (കോഴിക്കോട്): പരപ്പൻപൊയിൽ കരുപാറമ്മൽ കെ. പി. സി. വേലായുധൻ മരണപ്പെട്ടു.

(65 ) _ വയസ്സായിരുന്നു. 

സംസ്ക്കാരം - ഇന്ന് (13-10-2024-ഞായറാഴ്ച) പകൽ 11:00- മണിക്ക് വീട്ടുവളപ്പിൽ .

പരേതരായ ചെറിയകണ്ടന്റെയും കൊറ്റിയുടെയും മകനാണ്. 

ഭാര്യ - സരോജിനി. 

സഹോദരൻ - ഗംഗാധരൻ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ