Trending

പുല്ലൂരാംപാറ: ചിറ്റാനപ്പാറ ഗോപാലന്റെ ഭാര്യ ചെല്ലമ്മ മരണപ്പെട്ടു.



തിരുവമ്പാടി  (കോഴിക്കോട്): തോട്ടുംമുഴി, പുല്ലൂരാംപാറ പള്ളിപ്പടി, പരേതനായ ചിറ്റാനപ്പാറ ഗോപാലന്റെ ഭാര്യ ചെല്ലമ്മ മരണപ്പെട്ടു.

(91) _ വയസ്സായിരുന്നു.

സംസ്കാര ചടങ്ങുകൾ നാളെ (19-10-2024- ശനിയാഴ്ച) പകൽ   
11:00-മണിക്ക് ആരംഭിച്ച് തോട്ടുമുഴി ചിറ്റാനപ്പാറ ലാലന്റെ വീട്ടുവളപ്പിൽ നടക്കും.

പിതാവ് - പരേതനായ കല്ലുവെട്ടത്ത് രാമൻ. 

മക്കൾ - വിജയൻ,
മോഹനൻ, ഭാസി,
പരേതനായ അശോകൻ, മോളി,
ലാലൻ, ശോഭ,

മരുമക്കൾ - വിജയമ്മ,
ഓമന,ശ്യാമള, വിജയമ്മ, പ്രഭാകരൻ, ശോഭന, സുരേഷ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ