Trending

കൂടരഞ്ഞി: വെളിയംകുളത്ത്, സിസിലി മരണപ്പെട്ടു.



കൂടരഞ്ഞി (കോഴിക്കോട്):  വെളിയംകുളത്ത് മാത്യുവിൻ്റെ   
ഭാര്യ സിസിലി മരണപ്പെട്ടു.

(65) _വയസ്സായിരുന്നു.

സംസ്കാരം - നാളെ 
(27-10-2024-
ഞായറാഴ്ച) ഉച്ചയ്ക്ക് 02:00-മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

മക്കൾ -  ലിൻസി, ലിസ , ആൻസി  .

മരുമക്കൾ - സലി' റോയ്, ജോബൻ (പുളിക്കകണ്ടത്തിൽ).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ