Trending

വേളംകോട്: തൊണ്ടലിൽ മേരി ചെറിയാൻ മരണപ്പെട്ടു.



കോടഞ്ചേരി (കോഴിക്കോട്): വേളംകോട് തൊണ്ടലിൽ പരേതനായ ചെറിയാൻ്റെ ഭാര്യ മേരി ചെറിയാൻ മരണപ്പെട്ടു.

(90) _ വയസ്സായിരുന്നു.

സംസ്കാരം - നാളെ
(21-10-2024-തിങ്കളാഴ്ച) രാവിലെ 09:45-ന്  മകൻ ഡോ.ടി. സി സൈമണിൻ്റെ മണാശ്ശേരിയിലുള്ള ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്കു ശേഷം 11:00-മണിക്ക് വേളംകോട് സെന്റ് മേരിസ് യാക്കോബായ സുറിയാനി സുനോറോ പള്ളി സെമിത്തേരിയിൽ.

മക്കൾ - ഏലിയാമ്മ, പരേതയായ മേരി, ചിന്നമ്മ, സൂസമ്മ, പ്രൊഫസർ ഡോ. ടി. സി. സൈമൺ , സലോമി, തമ്പി, സ്‌കറിയ (പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റ്).

മരുമക്കൾ: ജോൺ ഇലഞ്ഞിനക്കുഴിയിൽ (കരിമ്പാകുന്ന്), മാത്യു തുരുത്തുമ്മേൽ (അമ്പലവയൽ), ജേക്കബ് കൊളക്കാട്ട് (വേളംകോട്), ഫിലിപ്പ് ചെറുപറമ്പിൽ (കാഞ്ഞിരാട്), സാലി തച്ചാമറ്റത്തിൽ (കേണിച്ചിറ), റീജ ഉണിച്ചിറപ്പാട് (കുന്ദമംഗലം), ജിനി (പനമരം - മൈക്കോട്ടുംകര ).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ