Trending

മാവൂർ പാറമ്മൽ സലഫി മസ്ജിദ് പ്രസിഡൻ്റ്, കണിയാത്ത് അബ്ദുറഹ്മാൻ ഹാജി മരണപ്പെട്ടു



മാവൂർ (കോഴിക്കോട്): പാറമ്മൽ അൽ-ഹിക്മ സലഫി മസ്ജിദ് മുതവല്ലിയും പ്രസിഡൻ്റ് കൂടിയായ കണിയാത്ത് അബ്ദുറഹ്മാൻ ഹാജി മരണപ്പെട്ടു.

മയ്യിത്ത് നിസ്കാരം - ഇന്ന് (30-10-2024-ബുധനാഴ്ച) വൈകിട്ട് 04:00- മണിക്ക്
മാവൂർ പള്ളിയിൽ , 04:30-ന് പാറമ്മൽ ഖബർസ്ഥാൻ ജുമാ മസ്ജിദിൽ. 

ഭാര്യ - സഫിയ ടീച്ചർ.

MVR Hospital ചികിത്സയിരിക്കേ ഇന്ന് രാവിലെ ആയിരുന്നു മരണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ