Trending

പതിമംഗലം: ജേഷ്ഠൻ മരിച്ച് രണ്ട് ദിവസം കഴിഞ്ഞ് അനുജനും മരിച്ചു



കുന്ദമംഗലം  (കോഴിക്കോട്): പതിമംഗലം  അമ്പലപറമ്പില്‍ ഉസെെന്‍ ഹാജി മരണപ്പെട്ടു.

(78) _ വയസ്സായിരുന്നു.

മയ്യിത്ത് നിസ്കാരം - ഇന്ന് (17-10-2024- വ്യാഴം) രാവിലെ 09:00- മണിക്ക് ചൂലാംവയല്‍ ജുമാ മസ്ജിദിൽ

കഴിഞ്ഞ രണ്ട് ദിവസം മൂന്നേ ആരാമ്പ്രം 
ചോലക്കര ത്താഴം പടിഞ്ഞാറ്റിടത്തിൽ താമസിക്കുന്ന ജേഷ്ഠ സഹോദരൻ കല്ല് തൊടികയിൽ അബുഹാജി മരണപ്പെട്ടിരുന്നു.

പതിമംഗലത്തെ  പരേതനായ എ പി 
കോയക്കുട്ടിയുടെയും, 
ആയിഷയുടെയും മകനാണ്.

ഭാര്യ - ആസ്യ ഹജ്ജുമ്മ

മക്കൾ - കോയ,പരേതനായ
ഫൈസൽ,
അസീസ്.മുജീബ്,ആയിഷ,അജ്മിലത്ത്,

മറ്റ് സഹോദരങ്ങൾ -
മറിയം (പുല്ലാളൂർ), പരേതരായ എപി
കുഞ്ഞയമ്മദ് ഹാജി (ചൂലാം വയൽ).
സി കെ,മൊയ്തീൻ ഹാജി (പതിമംഗലം ), 

മാട്ടുമ്മൽ ആമിന (കുന്ദമംഗലം), മണ്ണ
ത്തുമണ്ണിൽ പാത്തുമ്മൈ (പതി മംഗലം),
കുരുത്തോല കുന്നുമ്മൽ കദീജ
(പതിമംഗലം ).

മരുമക്കൾ - ഷെരീഫ് (ഈസ്റ്റ് മലയമ്മ ),
മുജീബ് റഹ്മാൻ (നെല്ലാങ്കണ്ടി),
വി.ഫാത്തിമ (ആരാ മ്പ്രം), ഫാത്തിമ (എളേറ്റിൽ ), ഷാഹിന, ഹഫ്സത്ത്,

നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ