Trending

അരീക്കോട്: ഫുട്ബോൾ താരം യു. മുഹമ്മദ് അന്തരിച്ചു



അരീക്കോട് (മലപ്പുറം): പ്രശസ്ത മുൻ ഫുട്ബോൾ താരം  
ഉഴുന്നൻ മുഹമ്മദ്
യു. മുഹമ്മദ് അന്തരിച്ചു.

(73) _ വയസ്സായിരുന്നു.

ഫുട്ബോളിനെ നെഞ്ചേറ്റിയ  കുടുംബത്തിൽ പെട്ട കാരണവരായിരുന്ന അദ്ദേഹം നിരവധി പ്രമുഖ ടീമുകളിൽ കളിച്ചു.  

മുഹമ്മദൻ സ് ഫുട്ബോൾ ടീം  താരമായിരുന്നു.


മുൻ തെരട്ടമ്മൽ  സ്വദേശിയാണ്.
ഉഴുന്നൻ ഫാമിലി അസോസിയേഷൻ പ്രസിഡണ്ടും
ഫുട്ബോളിനെ നെഞ്ചേറ്റിയ  കുടുംബത്തിൽ പെട്ട കാരണവരായിരുന്ന അദ്ദേഹം 

(6.10.24 ന് നടന്ന വിപുലമായ ഉഴുന്നൻ കുടുംബ സംഗമത്തിൽ മുഖ്യ രക്ഷാധി കാരിയായിരുന്ന അദ്ധേഹത്തെ ഉഴുന്നൻ ഫാമിലി അസോഷിയേഷൻ പ്രസിഡണ്ടായി നിയമിച്ചിരുന്നു )

സംസ്ഥാന സ്പോർട്സ് കൗൺസിൽ ചെയർമാൻ മുൻ ഇന്ത്യൻ ഫുട്ബോൾ താരം യു ഷറഫലിയുടെ ജേഷ്ഠ സഹോദരനാണ്.

മയ്യിത്തുള്ളത് ഊർങ്ങാട്ടിരി തെരട്ടമ്മൽ  യു.പി. സ്കൂളിന് സമീപം അവരുടെ തറവാട്ട് വീട്ടിലാണ്  . 12 45 pm ന് വീട്ടിൽ നിന്നും മയ്യിത്ത്  എടുക്കുന്നതാണ്

മയ്യിത്ത് നിസ്കാരം - ഇന്ന് (15-10-2024-ചൊവ്വാഴ്ച) ഉച്ചയ്ക്ക് 01:00- മണിക്ക് തെരട്ടമ്മൽ ജുമാമസ്ജിദിൽ.

മുൻ മുഹമ്മദൻസ് ഫുട്ബോൾ ടീം താരവും പൊതു, രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം മുൻ അരീക്കോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റായിരുന്നു. 


അരീക്കോട്, തെരട്ടമ്മൽ ഉഴുന്നൻ കുഞ്ഞാലാൻഹാജിയുടെയും ബിയ്യകുട്ടി ഉമ്മയുടെയും മകനാണ്.

മക്കൾ - ബിജ്ന 
മകൻ. ഡോ. ഹാരിസ് 

സഹോദരങ്ങൾ -
യു.ഷറഫലി,റിട്ട : കമൻഡന്റ്, ഷുഹൈബ് (റിട്ട. കായിക അദ്ധ്യാപകൻ ), സമീർ അദ്ധ്യാപകൻ, 

സഹോദരികൾ -
അസ്യകുട്ടി , സഹീദ, സുബൈറത്ത്, കദീജ, 

മരുമക്കൾ -
ഡോ. ജലീൽ (എം.സി.എച്ച് - കോഴിക്കോട് )
നുബില (അരീക്കോട്).


നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ