Trending

കാളിയാംപുഴ കെ എസ് ആർ ടി സി ബസ് ബസ് അപകടം; മരിച്ച കമലയുടെ സംസ്കാരം ഇന്ന് വൈകിട്ട്.



തിരുവമ്പാടി (കോഴിക്കോട്): ആനക്കാംപൊയിൽ,  കാളിയാമ്പുഴയിൽ ഇന്നലെ കെ എസ് ആർ ടി സി ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച കണ്ടപ്പൻചാൽ വേലംകുന്നേൽ വാസുവിൻ്റെ ഭാര്യ  കമലയുടെ സംസ്കാരം ഇന്ന് 

(09-10-2024-ബുധനാഴ്ച) ഉച്ചകഴിഞ്ഞ് 03:00- മണിക്ക് വസതിയിൽ നടക്കുന്ന സംസ്കാര  കർമ്മങ്ങൾക്ക് ശേഷം വൈകിട്ട് 04:00- മണിക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ ഒറ്റപ്പൊയിൽ ശ്മശാനത്തിൽ സംസ്കരിക്കും.

മക്കൾ - സതീഷ്കുമാർ, ബിജേഷ്, ബിബീഷ്.

മരുമക്കൾ - രശ്മി, ജിൻസി, ഷിജ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ