Trending

തളിക്കുളത്ത് ബൈക്കിൽ നിന്നും വീണ് പരിക്കേറ്റ അധ്യാപിക ചികിത്സയിലിരിക്കെ മരിച്ചു.



തളിക്കുളം (തൃശൂർ): ബൈക്കിൽ നിന്നും റോഡിലേക്ക് തെന്നി വീണ് പരിക്കേറ്റ അധ്യാപിക ചികിത്സയിലിരിക്കെ മരിച്ചു. 
പുതിയ വീട്ടിൽ മജീദിൻ്റെ ഭാര്യ റംല ആണ് മരിച്ചത്. 

(53) _ വയസ്സായിരുന്നു.

ഇടശ്ശേരി സി എസ് എം സ്കൂളിലെ അധ്യാപികയാണ്. 

വ്യാഴാഴ്ച ആയിരുന്നു അപകടം  ബൈക്കിൻ്റെ പിന്നിലിരുന്ന് സ്കൂളിലേക്ക് പോകവെ തളിക്കുളം കൊപ്രക്കളം പടിഞ്ഞാറ് റോഡിലാണ് അപകടം. ഗുരുതര പരിക്കേറ്റ ഇവരെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണപ്പെടുകയായിരുന്നു. 

ഖബറടക്കം - പിന്നീട്.

മക്കൾ - ആദിൽ കെയ്സ്, അമൽ കെയ്സ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ