അരീക്കോട് (മലപ്പുറം): കാവനൂർ വടക്കു മലയിൽ പരേതനായ കൊളപ്പറ്റ കാവുങ്ങൽ അലവി എന്നവരുടെ ഭാര്യ കൈതറ ആയിശുമ്മ മരണപ്പെട്ടു.
മക്കൾ - മുഹമ്മദ് , സൈതലവി, അബ്ദുറഹ്മാൻ , അലി മുസ്ലിയാർ,
സഹോദരങ്ങൾ - അബൂബക്കർ മുസ്ലിയാർ (എടക്കര - മുണ്ട), അബ്ദുല്ല (മൂത്തേടം -കുറ്റിക്കാട്), ആമിന (മുത്തേടം), പരേതരായ മമ്മദ് (തച്ചാം പറമ്പ്), മർയം (തവരാ പറമ്പ്),' ഫാതിമ (നിലമ്പൂർ ).
മരുമക്കൾ - ആയിശ കുട്ടി (കാവനൂർ), ആയിശ (വേങ്ങര), ഖദീജ, (ഒഴുകൂർ ) , ആമിന (പട്ടർകുളം ).
മയ്യിത്ത് നിസ്കാരം - ഇന്ന് (28-10-2024- തിങ്കളാഴ്ച) ഉച്ചയ്ക്ക് 12:00- മണിക്ക്.
(ഉമ്മർ ദർസി തച്ചണ്ണ യുടെ അമ്മായിയാണ് പരേത (പിതൃസഹോദരി)
നാഥൻ മഹതിയുടെ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു
Tags:
വേർപാട്