Trending

കൂടത്തായി : കൂളികുന്നുമ്മൽ ആമിന ഉമ്മ മരണപ്പെട്ടു.




താമരശ്ശേരി (കോഴിക്കോട്): കൂടത്തായി 
കൂളികുന്നുമ്മൽ  ആമിന ഉമ്മ മരണപ്പെട്ടു.

(95) _ വയസ്സായിരുന്നു.

മയ്യിത്ത് നിസ്കാരം - ഇന്ന് (28-10-2024-തിങ്കളാഴ്ച) രാവിലെ 10 :00- മണിക്ക് കൂടത്തായി - പുറായിൽ വലിയ ജുമാ മസ്ജിദിൽ.

മക്കൾ - സലാം മുസ്ലിയാർ, സൈനബ, ആസ്യ, പാത്തുട്ടി,  

മരുമക്കൾ - ജമീല [സൗത്ത് കൊടുവള്ളി ]പരേതരായ മുഹമ്മദ് (പാമ്പഴിഞ്ഞ പാറ ) ബീരാൻ [കളരാന്തിരി].

നാഥൻ മഹതിയുടെ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ