Trending

ചക്കിട്ടപാറ: ഇളപ്പുങ്കൽ ഷാജു മരണപ്പെട്ടു.



ചക്കിട്ടപാറ (കോഴിക്കോട്): ഇളപ്പുങ്കൽ ഷാജു മരണപ്പെട്ടു.

(56) _ വയസ്സായിരുന്നു. 

സംസ്കാരം ഇന്ന് (16-10-2024-ബുധനാഴ്ച) ഉച്ചയ്ക്ക് 12:00- മണിക്ക് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. 

പരേതനായ കുര്യന്റെയും, ചിന്നമ്മയുടെയും മകനാണ്.

ഭാര്യ - ജിജി - കൂടരഞ്ഞി. അകമ്പടിയിൽ കുടുംബാംഗം.

മക്കൾ - സച്ചിൻ, ജോസ്. 

സഹോദരങ്ങൾ - തെയ്യാമ്മ മഠത്തിപ്പറമ്പിൽ (കൂരാച്ചുണ്ട്), ഷേർളി ഒളവക്കുന്നേൽ (പടത്തുകടവ്), ഷീബ ഇളയാനിതോട്ടത്തിൽ (ചെമ്പനോട).

മരുമകൾ - ഡെല്ല ചിറ്റാട്ടുകുഴി (കല്ലാനോട്).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ