Trending

മടവൂർ: വെള്ളാരംകണ്ടിയിൽ സൈനബ മരണപ്പെട്ടു.



മടവൂർ (കോഴിക്കോട്): മടവൂർ സി. എം. മഖാമിന് സമീപം വെള്ളാരംകണ്ടിയിൽ പരേതനായ അഹമ്മദ്‌ എന്നവരുടെ ഭാര്യ സൈനബ മരണപ്പെട്ടു.

 (80) _ വയസ്സായിരുന്നു. 

മക്കൾ - മൊയ്‌ദീൻ, അബ്ദുൽ കലാം, നാസർ, റൈഹാനത് 

സഹോദരങ്ങൾ - കോയക്കുട്ടി, ഇബ്രാഹീം, ഹലീമ, കദീജ, പരേതരായ അഹമ്മദ്‌ കുട്ടി, പാത്തുമ്മ.

മരുമക്കൾ - സുബൈദ, സുബൈദ. ടി. കെ, സുജീറ, റഫീഖ് ഇടവലത്.


നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ