Trending

ഐക്കരപ്പടി : പുത്തൂപ്പാടം മലേക്കാട്ട് കൊരട്ടിക്കല്‍ അബ്ദുല്‍ ശാക്കിര്‍ മരണപ്പെട്ടു.



കൊണ്ടോട്ടി (മലപ്പുറം): ഐക്കരപ്പടി  പുത്തൂപ്പാടം മലേക്കാട്ട് കൊരട്ടിക്കല്‍ അബ്ദുല്‍ ശാക്കിര്‍ മരണപ്പെട്ടു.

(47) _ വയസ്സായിരുന്നു.

മയ്യിത്ത് നമസ്ക്കാരം - 
(25-10-2024-വെള്ളിയാഴ്ച) രാവിലെ 08:30 -ന്
പുത്തൂപ്പാടം ജുമാ മസ്ജിദിൽ.

പിതാവ് - പരേതനായ മുഹമ്മദ് കോയ (ചാലിയം ).

മാതാവ് _ ബീവിക്കുട്ടി.

ഭാര്യ _ ഫിനോറ ബാനു (ഫറോക്ക്).

മക്കൾ -
ഷഫീദ , ശാഹിൽ .


നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു



🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ