Trending

പരപ്പാറ: ആയിക്കോട്ടിൽ അബു ബക്കർ മരണപ്പെട്ടു.



കൊടുവള്ളി (കോഴിക്കോട്): കിഴക്കോത്ത്, പരപ്പാറ ആയിക്കോട്ടിൽ അബു ബക്കർ മരണപ്പെട്ടു. 

(73) _ വയസ്സായിരുന്നു.

ഖബറടക്കം- ഇന്ന് (18-10-2024-വെള്ളിയാഴ്ച) പകൽ 11:00- മണിക്ക് കിഴക്കോത്ത്  ജുമാമസ്ജിദ് ഖബർസ്ഥാനിൽ. 

മക്കൾ - മുഹമ്മദ് ബഷീർ, സൗദ, ഫൈസലാബി,കൗലത്ത്. 

സഹോദരങ്ങൾ - മുഹമ്മദ് (കളരാന്തിരി), സൈനബ, കദീജ, മറിയ,  പരേതയായ ഫാത്തിമ (ആനപ്പാറ). 

മരുമക്കൾ -  അഷറഫ് (പാലക്കുറ്റി ), സലാം (കട്ടിപ്പാറ), ഫൈസൽ (വട്ടപ്പാറ പൊയിൽ), സെലീന (കളരാന്തിരി).


നാഥൻ മഹതിയുടെ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ