Trending

ചളിക്കോട്: കരിമ്പാക്കണ്ടി യൂസുഫ് മരണപ്പെട്ടു.



എളേറ്റിൽ (കോഴിക്കോട്): ചളിക്കോട് കരിമ്പാക്കണ്ടി യൂസുഫ് മരണപ്പെട്ടു.

(54) _ വയസ്സായിരുന്നു

മയ്യിത്ത് നിസ്കാരം ഇന്ന് (18-10-2024- വെള്ളിയാഴ്ച) വൈകിട്ട് 04:00-മണിക്ക് ചളിക്കോട് ജുമാ മസ്ജിദിൽ.


പിതാവ് - പരേതനായ ഉണ്ണി മോയി.

മാതാവ് - ആയിശ.  


ഭാര്യ - സാജിത (നെരോത്ത്). 

മകൾ - നാജിയ ( യു. കെ മെഡിക്കൽസ് പൂനൂർ ) , മരുമകൻ - ശിഹാദ് (കത്തറമ്മൽ). 

സഹോദരങ്ങൾ - മുഹമ്മദ് കായൽ മൂലക്കൽ, കെ.കെ ഇബ്രാറാഹീം മുസ് ലിയാർ ( സദർ മുഅല്ലിം : വാദി ഹുസ്ന എളേറ്റിൽ), ഖദീജ, ആമിനകുട്ടി, ഫാത്തിമ പേരക്കൻ ചാലിൽ, നുസ്റത്ത് (ഇയ്യാട് ), സുബൈദ (പൂ ലോട്) .

നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു



🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ