Trending

ഒടുങ്ങാക്കാട് : സ്രാമ്പിയക്കുന്നുമ്മൽ സൈനബ മരണപ്പെട്ടു.



പുതുപ്പാടി (കോഴിക്കോട്):                  ഒടുങ്ങാക്കാട്  സ്രാമ്പിയക്കുന്നുമ്മൽ ഈസയുടെ ഭാര്യ സൈനബ മരണപ്പെട്ടു.




(68) _ വയസ്സായിരുന്നു.

മക്കൾ - ജമീല, സൈനുദ്ധീൻ 
(ഏഷ്യൻ ബേക്കറി,  പഞ്ചായത് ബസാർ, ഉമൈബ, ഷഹർബാൻ, സൗദ. 

ഖബറടക്കം -  ഇന്ന് (18-10-2024-വെള്ളിയാഴ്ച) പകൽ 11:00- മണിക്ക് ഒടുങ്ങാക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.



നാഥൻ മഹതിയുടെ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ