തിരൂർ (മലപ്പുറം): പുക്കയിൽ സഖാഫ് വില്ലയിൽ പുതിയ മാളിയേക്കൽ
സയ്യിദ് ഹസ്സൻ സഖാഫ് കോയമ്മ തങ്ങൾ അന്തരിച്ചു.
(82) _ വയസ്സായിരുന്നു.
നാളെ (11-10-2024- വെള്ളിയാഴ്ച) രാവിലെ രാവിലെ 9:30- വരെ തിരൂർ പുകെയിൽ വസതിയിൽ പൊതുദർശനം ഉണ്ടാവും
മയ്യിത്ത് നിസ്കാരം - (വെള്ളിയാഴ്ച) രാവിലെ
10.00- മണിക്ക് കാളാട് മനാർ ഖബർസ്ഥാൻ ജുമാ മസ്ജിദിൽ.
ദീർഘകാലം പ്രവാസിയും
സൗദി അൽ ജുബൈൽ കെ.എം സി.സിയുടെയും ഇസ്‌ലാഹി സെൻ്ററിൻ്റെയും
പ്രസിഡണ്ടും ആയിരുന്നു.
ഭാര്യ - റുഖിയ മുത്തു ബീവി (പകര)
മക്കൾ - ഹസീബ് സഖാഫ് , തമീം സഖാഫ്, ഷമീം സഖാഫ്
(ഇരുവരും സൗദി)
മരുമക്കൾ - സയ്യിദ ഷാഹിദ, ജഷീറ ബീവി ,ഷാദിയ ബീവി
നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു
Tags:
വേർപാട്