Trending

ഓമശ്ശേരി : തായത്തു പുരക്കൽ ടി.പി. ബഷീർ ഫൈസി മരണപെട്ടു.



ഓമശ്ശേരി (കോഴിക്കോട്): മുണ്ടുപാറ മഹല്ല് പ്രസിഡണ്ടും ചാപ്പനങ്ങാടി വടക്കേ കുളമ്പ് മുദരിസുമായ കാതിയോട് തായത്തു പുരക്കൽ ടി.പി.ബഷീർ ഫൈസി മരണപെട്ടു.

മയ്യിത്ത് നിസ്കാരം - ഇന്ന് (26-10-2024-ശനിയാഴ്ച) വൈകിട്ട് 04:00- മണിക്ക് മുണ്ടുപാറ ജുമാ മസ്‌ജിദിൽ.

കൊടിയത്തൂരിലെ കുരുവൻ കടവത്ത് മമ്മദ് (ഇമ്മണി ) അഷ്‌റഫ്‌ എന്നവരുടെ സഹോദരിയുടെ ഭർത്താവാണ്.


നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ