Trending

തൊഴുവാനൂർ: മീമ്പാറയിൽ പുത്തൻ വീട്ടിൽ മമ്മി കുട്ടി മരണപ്പെട്ടു.



കാവുംപുറം (മലപ്പുറം): തൊഴുവാനൂർ മഹല്ലിൽ മീമ്പാറയിൽ താമസിക്കുന്ന പുത്തൻ വീട്ടിൽ മമ്മി കുട്ടി എന്നവർ മരണപ്പെട്ടു.

ഖബറടക്കം - (18-10-2024- (വെള്ളിയാഴ്ച്ച) രാവിലെ 10 :00- മണിക്ക് തൊഴുവാനൂർ മഹല്ല് ഖബസ്ഥാനിൽ

നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു



_⚫വേർപാട്_

കാവുംപുറം: ചെറുപുരയിൽ ഹംസയുടെ ഭാര്യ ഫാത്തിമ കുട്ടി മരണപ്പെട്ടു .

വളാഞ്ചേരി (മപ്പുറം)
കാവുംപുറം  എ.എൽ പി. സ്കൂൾ ന് സമീപം താമസിക്കുന്ന ചെറുപുരയിൽ ഹംസയുടെ ഭാര്യ ഫാത്തിമ കുട്ടി മരണപ്പെട്ടു .

മക്കൾ - CPT സ്റ്റോർ ഉടമ
മുസ്തഫ, സഫിയ്യ, സുബൈദ, റംല, അസ്കർ.

നാഥൻ മഹതിയുടെ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു

https://chat.whatsapp.com/GJl6nVu88wfAdH8uRudD1s

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ