Trending

കാരശ്ശേരി: നാകേരിക്കുന്ന് ചക്കി മരണപ്പെട്ടു.



മുക്കം (കോഴിക്കോട്): കാരശ്ശേരി നാകേരിക്കുന്ന് ബാലകൃഷ്ണൻ്റെ (കൊച്ചു ബാലകൃഷ്ണൻ) അമ്മ ചക്കി മരണപ്പെട്ടു.

സംസ്കാരം - ഇന്ന് (05- 10-2024- ശനിയാഴ്ച) രാവിലെ 10:30-ന് കാരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ  ഓടത്തെരുവ് പൊതുശ്മശാനത്തിൽ.

മക്കൾ - നിഷ , മീനാക്ഷി ,ബാലകൃഷ്ണൻ.

മരുമക്കൾ - കുഞ്ഞൻ (പരേതൻ), ചന്ദ്രൻ , അനിത.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ