Trending

വെട്ടുപ്പാറ :കുന്നത്ത് അമ്പല പറമ്പിൽ ഉസ്മാൻ ഹാജി മരണപ്പെട്ടു.



ചീക്കോട് (മലപ്പുറം): വെട്ടുപ്പാറ കുന്നത്ത് അമ്പല പറമ്പിൽ പരേതനായ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകൻ ഉസ്മാൻ ഹാജി മരണപ്പെട്ടു. 

(60) _ വയസ്സായിരുന്നു.

മയ്യിത്ത് നിസ്കാരം ഇന്ന് (20-10-2024-ഞായറാഴ്ച) രാവിലെ 10 :00- മണിക്ക് നെല്ലാര് വെട്ടുപ്പാറ വലിയ ജുമാ മസ്ജിദിൽ .

ഭാര്യ - സുലൈഖ. 

മക്കൾ - സുഹൈൽ (കുവൈറ്റ്), മുഹമ്മദ് ഫവാസ് (ഖത്തർ), ബഹ്ജ, ഫാത്തിമ ഹന്ന, ഫാത്തിമ സ്വാലിഹ, നജഫാത്തിമ, 

മരുമകൻ - അബ്ദുൽ റാശിദ് (അരൂർ ) .


നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ