Trending

ചേന്ദമംഗല്ലൂർ : അരിപ്പനാടി അബ്ദുൽ അസീസ് മരണപ്പെട്ടു.



മുക്കം (കോഴിക്കോട്):
ചേന്ദമംഗല്ലൂർ 

കാരന്തൂർ സ്വദേശിയും ചേന്ദമംഗല്ലൂരിൽ താമസക്കാരനുമായിരുന്ന അരിപ്പനങ്ങാടി അബ്ദുൽ അസീസ് മരണപ്പെട്ടു.

(58) _ വയസ്സായിരുന്നു.

ദീർഘകാലം മുക്കം ഗ്രേസ് പാലിയേറ്റീവ് കെയറിന്റെ റസീവറായി സേവനമനുഷ്ഠിച്ചിരുന്നു.

ഭാര്യമാർ - സീനത്ത്. പരേതയായ മറിയം (അരിപ്പനാടി).

മകൾ - സഫുവാന ജാസ്മിൻ.

സഹോദരങ്ങൾ - മുസ്തഫ (കാരന്തൂർ), ജമീല, പരേതനായ മുഹമ്മദ് ബഷീർ.

മരുമകൻ - ജൗഷിക്ക് ഇ പി.
 
കോഴിക്കോട് മിംസ് ഹോസ്പിറ്റലിലുള്ള മയ്യിത്ത് 
നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉച്ചക്ക് 1. 30 ഓടുകൂടി വെസ്റ്റ് ചേന്ദമംഗല്ലൂരിലുള്ള വസതിയിലേക്ക് കൊണ്ട് വരും.

മയ്യിത്ത് നിസ്കാരം - ഇന്ന് (19-10-2024- ശനിയാഴ്ച) വൈകിട്ട് 05:00- മണിക്ക് വെസ്റ്റ്‌ ചേന്ദമംഗല്ലൂർ മസ്ജിദുൽ ഫാറൂഖ് പള്ളിയില്‍.

നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ