പുതുപ്പാടി (കോഴിക്കോട്): മലോറം അപ്പുറത്ത് പോയിൽ താമസിക്കും വെണ്ടേക്കും ചാലിൽ പരേതനായ മൊയ്തീൻ കുട്ടി ഭാര്യ ഖദീജ മരണപെട്ടു.
(95) _വയസ്സായിരുന്നു.
മയ്യിത്ത് നിസ്കാരം - ഇന്ന് (07-10-2024-തിങ്കളാഴ്ച ) രാത്രി 8:30 -ന് മലോറം ജുമാ മസ്ജിദിൽ.
മക്കൾ - മുഹമ്മദ്, അബ്ദുറഹ്മാൻ , സുലൈമാൻ , ഫാത്തിമ, മറിയ, നഫീസ, സൈന, സുബൈദ,
മരുമക്കൾ - അബ്ദുറഹ്മാൻ (കണ്ണപ്പൻകുണ്ട് ), മുഹമ്മദ് (നെരോത്ത്), മുഹമ്മദ് വി സി (മലോറം).
അബ്ദുറഹ്മാൻ (കോരങ്ങാട്) റസാഖ് (പുല്ലാഞ്ഞിമേട് ) നഫീസ, ആയിശ കുട്ടി , റഫീക്ക.
നാഥൻ മഹതിയുടെ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു
Tags:
വേർപാട്