Trending

കൊടുവള്ളി: ബൈക്ക് അപകടം; വയനാട് സ്വദേശി യുവാവി ന് ദാരുണാന്ത്യം.



കോഴിക്കോട്: കൊടുവള്ളിയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ കൽപ്പറ്റ സ്വദേശി യുവാവ് മരിച്ചു.

കൽപ്പറ്റ തുർക്കി ബസാറിൽ തുർക്കി സുനിയുടെ മകൻ ദിൽകാശ് ആണ് കൊടുവള്ളിയിൽ വാഹന അപകടത്തിൽ മരണപ്പെട്ടത് .

കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ആണ് മയ്യിത്ത് ഉള്ളത്.


നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ 
ആമീൻ 

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ