Trending

പുല്ലൂരാംപാറ: കൈതവളപ്പിൽ ഹംസ മരണപ്പെട്ടു.



തിരുവമ്പാടി (കോഴിക്കോട്): പുല്ലൂരാംപാറ കെ.വി. ഹംസ കൈതവളപ്പിൽ മരണപ്പെട്ടു.

(72) _വയസ്സായിരുന്നു.
 
മയ്യിത്ത് നിസ്കാരം - ഇന്ന് (21-2024-തിങ്കളാഴ്ച) രാത്രി 08:00- മണിക്ക് പുല്ലൂരാംപാറ മഹല്ല് ജുമാ മസ്ജിദിൽ

ഭാര്യ - ആമിന 

മക്കൾ - സൈദ് മുഹമ്മദ്‌,അബു, മൊയ്‌ദ്ധീൻ കുട്ടി, റഹ്മാൻ, സഫിയ, റസീന 

മരുമക്കൾ - ബഷീർ പി എം, അസീസ് (മൂഴിക്കൽ), റംല, അനീഷ (തോട്ടുമുക്കം), സുഹൈല.



നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു



🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ