ചേളന്നൂർ (കോഴിക്കോട്): കിഴക്കുംമുറി കുന്നത്ത് ഉസ്സയിൻ മരണപ്പെട്ടു.
(69) _ വയസ്സായിരുന്നു.
ഭാര്യ - ആമിന ഉമ്മ.
മക്കൾ - അനസ് (ദുബായ്), അസ്ക്കർ (ഖത്തർ),അസ്ലു (എമിറേറ്റ്സ് ഫൂട്ട് വെയർ കക്കോടി), ആഷിഖ് ( V3 ഫൂട്ട് വെയർ നരിക്കുനി ).
സഹോദരങ്ങൾ - സൈനബ, ഗഫൂർ , സലാം, നബീസ, കദീശ കുട്ടി.
മരുമക്കൾ - സലീന, നുസ്റത്ത്, അജിലാസ്, ഷാഹിന.
ഖബറടക്കം -ഇന്ന് (07-10-2024- തിങ്കളാഴ്ച) രാവിലെ 09:00- മണിക്ക് പാലത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു.
നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു
Tags:
വേർപാട്