Trending

കൊടുവള്ളി: പനക്കോട് , വരുവിന്‍കാലയില്‍ ആയിശ ഹജ്ജുമ്മ മരണപ്പെട്ടു.



കൊടുവള്ളി (കോഴിക്കോട്): പനക്കോട് പരേതനായ  വരുവിന്‍കാലയില്‍ മോയിന്‍കുട്ടി ഹാജിയുടെ ഭാര്യ ആയിശ ഹജ്ജുമ്മ മരണപ്പെട്ടു.

(97) _ വയസ്സായിരുന്നു.

മയ്യിത്ത് നിസ്കാരം - ഇന്ന് (02-10-2024-ബുധനാഴ്ച) പകൽ 11:30- ന് പനക്കോട് വാടിക്കല്‍ ടൗണ്‍ മസ്ജിദില്‍

മക്കള്‍ - വികെസി മൊയ്ദുഹാജി,പരേതനായ ഇമ്പിച്ചി മോയിഹാജി,വികെ അബ്ദുഹാജി (മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡന്‍റ് കൊടുവള്ളി),വികെ ഉസ്സയിന്‍കുട്ടിഹാജി,വികെ മജീദ്,വികെ അബ്ദുറസാഖ്,ഗഫൂര്‍ വികെ,ആയിശ,സൈനബ,പരേതയായ സുബൈദ,സുഹറ

മരുമക്കള്‍ - ഖദീജ,നഫീസ,ഹഫ്സത്, ജമീല, റുബീന, തസ് ലീന, റോഷ്ന , പിവി ഹുസൈന്‍ഹാജി, (പരപ്പില്‍), ഖാദര്‍ഹാജി, മൂസ്സഹാജി,അബ്ദുറഹ്മാന്‍ ഹാജി.

നാഥൻ മഹതിയുടെ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ