Trending

ചോണാട്: മഞ്ചറത്തോട്ടത്തിൽ സലിം മരണപ്പെട്ടു.



മുക്കം (കോഴിക്കോട്): കാരശ്ശേരി - ചോണാട് താമസിക്കുന്ന മഞ്ചറത്തോട്ടത്തിൽ സലിം മരണപ്പെട്ടു.

മയ്യിത്ത് നിസ്കാരം - ഇന്നലെ (24-10-2024- വ്യാഴാഴ്ച) രാത്രി 10: 30- ന് കാരശ്ശേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു



🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ