Trending

ചാലിയം: ശ്രീ പനേങ്ങൽ ചന്തുക്കുട്ടി മരണപ്പെട്ടു



ബേപ്പൂർ (കോഴിക്കോട്):
ചാലിയം 
ശ്രീ പനേങ്ങൽ ചന്തുക്കുട്ടി  മരണപ്പെട്ടു

(85) _ വയസ്സായിരുന്നു.

സംസ്ക്കാരം - നാളെ (28-10-2024- തിങ്കളാഴ്ച) രാവിലെ 9:00- മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ - മാധവി.

മക്കൾ - വത്സല (മുണ്ടിയൻ കാവ്) , പ്രീതി (മണ്ണൂർ വളവ് ), അഭിമന്യൂ (You കർട്ടൻ ഡിസൈൻ ), പ്രഭു (പനേങ്ങൽ ഇൻ്റർലോക്ക് ),സുനിൽ ബാബു (ഏസിയർ ഫാബ്രിക്കേഷൻ ).

മരുമക്കൾ - ഗംഗാധരൻ ,സത്യൻ ,ഷീജ അഭിമന്യൂ ,റിൻസ പ്രഭു ,രജിത സുനിൽ ബാബു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ