തിരുവമ്പാടി (കോഴിക്കോട്): പരേതനായ മൂക്കിലിക്കാട്ട് എം ജെ ജോസഫിന്റെ ഭാര്യ, തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ റിട്ട. അദ്ധ്യാപിക ഗ്രേസി
മരണപ്പെട്ടു.
(84) _ വയസ്സായിരുന്നു.
പരേത തുണ്ടത്തിൽ കുടുംബാംഗമാണ്.
സംസ്കാരം - (05-10 -2024 ശനിയാഴ്ച) ഉച്ചകഴിഞ്ഞ് 02:30-ന് തിരുവമ്പാടി കറ്റ്യാട്ടിലുള്ള ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോന പള്ളി സെമിത്തേരിയിൽ.
മക്കൾ - ഡോ. ബെസ്റ്റി ജോസ്, പരേതനായ ജെസ്റ്റി ജി ജോസ്, ട്രസ്റ്റി ജി ജോസ് (യുഎസ്എ).
മരുമക്കൾ - ലീന (ടീച്ചർ )
ജാസ്മിൻ (ടീച്ചർ) ബിന്ദു (യുഎസ്എ).
Tags:
വേർപാട്