മുക്കം (കോഴിക്കോട്): തോട്ടുമുക്കം,
നെടുങ്ങാട്ട് (ചുണ്ടംത്തടത്തിൽ) ബിനോയിയുടെ ഭാര്യ ബീന മരണപ്പെട്ടു.
(45) _ വയസ്സായിരുന്നു.
സംസ്കാരം - (05-10 -2024-ശനിയാഴ്ച) ഉച്ചകഴിഞ്ഞ്- 02:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
പരേത
കോടഞ്ചേരി (വേളംകോട്)
ചേന്ദംകുളത്ത്
കുടുംബാംഗമാണ്.
മക്കൾ - അറ്റിലിൻ, എവിൻ, ഐവിൻ.
സഹോദരങ്ങൾ - ബാബു ,ബെന്നി,
ബീന , ബിജു , ബിന്ദു.
Tags:
വേർപാട്