Trending

പാറന്നൂർ: പുൽപറമ്പിൽ റസാഖ് മുസ്ലിയാർ മരണപ്പെട്ടു.



നരിക്കുനി (കോഴിക്കോട്): പാറന്നൂർ പുൽപറമ്പിൽ റസാഖ് മുസ്ലിയാർ മരണപ്പെട്ടു.

(80) _ വയസ്സായിരുന്നു.

മയ്യിത്ത് നിസ്കാരം - ഇന്ന്  (20-10-2024- ഞായറാഴ്ച) രാവിലെ 10 :00- മണിക്ക് പാറന്നൂർ ജുമാ മസ്ജിദിൽ.

ഭാര്യമാർ - ആസ്യ, പരേതയായ ആമിന.

മക്കൾ - മുഹന്മദ് സാലിം, മുഹമദ് അഷ്റഫ്,ഉമ്മുസൽമ.

സഹോദരങ്ങൾ - അബ്ദുറഹിമാർ മുസ്ലിയാർ, പരേതരായ അഹമ്മദ് കോയ മുസ്ലിയാർ, മുഹമ്മദ് മുസ്ലിയാർ,പി.പി. ഇബ്റാഹിം മുസ്ലിയാർ.

മരുമക്കൾ - അഫ്ന,സൽമ, ഉമർ ഹാജി (മുട്ടാഞ്ചേരി).

നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ